’കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ’; കെ. ​സു​രേ​ന്ദ്ര​ന്‍റെ പ​ദ​യാ​ത്രാ ഗാ​നം വി​വാ​ദ​ത്തി​ൽ

0

കോ​ഴി​ക്കോ​ട്:
ബി​ജെ​പി പ​ദ​യാ​ത്രാ ഗാ​നം വി​വാ​ദ​ത്തി​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ എ​ന്ന വ​രി​ക​ളാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന പ​ദ​യാ​ത്ര​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

’കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ, അ​ഴി​മ​തി​ക്ക് പേ​രു​കേ​ട്ട കേ​ന്ദ്ര ഭ​ര​ണ​മി​ന്ന് ത​ച്ചു​ട​യ്ക്കാ​ൻ അ​ണി​നി​ര​ക്കു​ക’ എ​ന്നാ​ണ് ഗാ​ന​ത്തി​ലെ വ​രി​ക​ൾ.

പ​ദ​യാ​ത്ര ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം​ചെ​യ്യു​ന്ന ബി​ജെ​പി കേ​ര​ളം എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​നം പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഔ​ദ്യോ​ഗി​ക പേ​ജു​ക​ളി​ൽ​നി​ന്ന് ഗാ​നം നീ​ക്കം​ചെ​യ്തു.

Content Summary: 'The central government is corrupt'; K. Surendran's Padayatra song in controversy

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !