Trending Topic: PV Anwer

തനിമ വളാഞ്ചേരി ചാപ്റ്റർ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു

0

വളാഞ്ചേരി: തനിമ വളാഞ്ചേരി ചാപ്റ്റർ ലിറ്ററേച്ചർ ഫെസ്റ്റ് സംഘടിപ്പിച്ചു. രാജ്യം ഹിന്ദുത്വ ഫാസിസത്തിൻ്റെ കരാളതയിൽ വിറങ്ങലിച്ചു നിൽക്കാതെ അതിനെതിരെ കലഹിച്ചു കൊണ്ടേയിരിക്കണമെന്ന് സാംസ്ക്കാരിക സദസ്സിൽ മുഖ്യ പ്രഭാഷണം നിർവ്വഹിച്ച കെ.ഇ.എൻ കുഞ്ഞഹമ്മദ് സദസ്സിനെ ഉണർത്തി. ഫെസ്റ്റിന്റെ ഭാഗമായി നടന്ന കവിയരങ്ങിൽ എട്ടോളം പുതുകാല കവിതകൾ അവതരിപ്പിച്ചു കവയിത്രി കയ്യുമ്മു സുലു കവിയരങ്ങ് ഉദ്ഘാടനം നിർവഹിച്ചു.

ഇഖ്ബാൽ എടയൂരിൻ്റെ പറയാൻ ബാക്കിവെച്ചത് എന്ന കവിതാ സമാഹാരം കെ.ഇ.എൻ കുഞ്ഞഹമ്മദ് ഡോ: മുജീബുറഹ്മാന് നൽകി പ്രകാശനം ചെയ്തു. ഡോ: വി.ഹിക്മത്തുല്ല പുസ്തകത്തെ പരിചയപ്പെടുത്തി. സാംസ്ക്കാരിക സമ്മേളനത്തിൻ്റെ ഉദ്ഘാടനം സംവിധായകൻ കെ.സകരിയ്യ നിർവ്വഹിച്ചു. ജീവകാരുണ്യ പ്രവർത്തകരായ കുഞ്ഞാപ്പുപാലാറ, ടീം വളാഞ്ചേരി എന്നിവരെ ആദരിച്ചു. റഷീദ് കിഴിശ്ശേരി, നൗഷാദ് (പ്രൊസിക്യൂട്ടർ) സലാം കെ.പി, പ്രൊഫ: സാജിദ് മാസ്റ്റർ, നാസർ ഇരിമ്പിളിയം , ഷാഹിദ് വ ളാഞ്ചേരി ,ഫൈസൽ കന്മനം, ലത്തീഫ് മാറഞ്ചേരി എന്നിവർ പങ്കെടുത്തു.

തുടർന്ന് തനിമയുടെ പ്രവർത്തകർ കലാപരിപാടികൾ അവതരിപ്പിച്ചു തനിമ വൈസ് പ്രസിഡണ്ട് ടി.അബ്ദുൽ ഹമീദ് നന്ദി പറഞ്ഞു.

Content Summary: Tanima Valanchery Chapter organized literature fest

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !