പ്രൗഢം... വളാഞ്ചേരി ചെഗുവേര കൾച്ചറൽ ആൻഡ് വെൽഫെയർ ഫോറം പതിനഞ്ചാം വാർഷികം ആഘോഷിച്ചു

0

വളാഞ്ചേരി
സാമൂഹ്യ സാംസകാരിക ജീവകാരുണ്യ മേഖലയിൽ വളാഞ്ചേരി ആസ്ഥാനമായി പ്രവർത്തിക്കുന്ന ചെഗുവേര ഫോറത്തിൻെറ പതിനഞ്ചാം പിറന്നാൾ ആഘോഷം സംവിധായകൻ ലാൽ ജോസ്‌ ഉദ്ഘാടനം ചെയ്തു.

 നഗരസഭ ടൗൺ ഹാളിൽ നടന്ന പരിപാടിയിൽ
മെഡിക്കൽ ഉപകരണങ്ങളുടെ സമർപ്പണം ,വ്യത്യസ്ഥ മേഖലകളിൽ കഴിവ് തെളിയിച്ച പ്രതിഭകൾക്കുള്ള പുരസ്കാര വിതരണം, സമൂഹ നൻമ ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന കൂട്ടായ്മകൾക്കുള്ള ആദരം 
എന്നിവയും നടന്നു. 

 എം.എൽ.എമാരായ പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ, ഡോ കെ.ടി. ജലീൽ, 
 നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ 
തുടങ്ങി സാമുഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
  ഫോറം ചീഫ് കോഡിനേറ്റർ വെസ്റ്റേൺ പ്രഭാകരൻ, പ്രസിഡൻറ് വി.പി.എം. സാലിഹ്, ജനറൽ സെക്രട്ടറി വി.പി. അസീസ്, ട്രഷറർ എ. മോഹൻകുമാർ, കെ.പി. ഗഫൂർ, സുരേഷ് മലയത്ത്, ശശി മാമ്പറ്റ, സുരേഷ്, വി.വി. സനൽകുമാർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
Content Summary: Pride... Valancherry The Che Guevara Cultural and Welfare Forum celebrated its fifteenth anniversary
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !