കുടുംബശ്രീ മാർക്കറ്റിംഗ് കിയോസ്ക് പ്രവർത്തനം ആരംഭിച്ചു

0

വളാഞ്ചേരി നഗരസഭ കുടുംബശ്രീ സിഡിഎസിനു കീഴിൽ പ്രവർത്തിക്കുന്ന സംരംഭകരുടെ ഉൽപ്പന്നങ്ങൾക്ക് സ്ഥിരം വിപണി കണ്ടെത്തുന്നതിനായി  കുടുംബശ്രീ ജില്ലാ മിഷൻ അനുവദിച്ച മാർക്കറ്റിംഗ് കിയോസ്ക് നഗരസഭ ടൗൺ ഹാളിന് സമീപം നഗരസഭ ചെയർമാൻ അഷറഫ് അമ്പലത്തിങ്ങൽ ഉദ്ഘാടനം നിർവഹിച്ചു.  ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ്തി ശൈലേഷ് അധ്യക്ഷത വഹിച്ചു. നഗരസഭ വൈസ് ചെയർപേഴ്സൺ റംല മുഹമ്മദ്, നഗരസഭാ സെക്രട്ടറി എച്ച്. സീന എന്നിവർ ആശംസകൾ അർപ്പിച്ചു. കൗൺസിലർമാരായ  ആബിദ മൻസൂർ, ഷൈലജ കെ.വി, , കുടുംബശ്രീ മെമ്പർ സെക്രട്ടറി പത്മിനി കെ, ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജോയ് ഫ്രീ സുദർശൻ,സിറ്റി മിഷൻ മാനേജർ സുബൈറുൽ അവാൻ, കുടുംബശ്രീ ബ്ലോക്ക്  കോർഡിനേറ്റർമാരായ സ്മിത ഒ, രഘു എം , ജിജി സി.വി, എം.ഇ.സി രേഷ്മ, ഇരിമ്പിളിയം പഞ്ചായത്ത്‌ കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ ശശികല, കൽപകഞ്ചേരി പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സക്കീന, കുറ്റിപ്പുറം പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൺ സാജിത, കുടുംബശ്രീ അക്കൗണ്ടന്റ്മാരായ നിഷ കെ.സി, ഷൈന സദൻ ഉപസമിതി കൺവീനർമാരായ സത്യഭാമ കെ, സജിനി എം, ഫാത്തിമ സുഹറ, ഹരിത കർമ്മസേന അംഗങ്ങൾ, സി ഡി എസ് മെമ്പർമാർ, അയൽക്കൂട്ട അംഗങ്ങൾ, സംരംഭകർ തുടങ്ങിയവർ പങ്കെടുത്തു.
ഉപജീവന ഉപസമിതി കൺവീനർ സുനിത രമേശ്‌ സ്വാഗതവും സിഡിഎസ് ചെയ്യർപേഴ്‌സൻ ഷൈനി സി നന്ദിയും പറഞ്ഞു.
Content Summary: Kudumbashree Marketing Kiosk started functioning
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !