നെ​ടു​മ്പാ​ശേ​രി​യി​ൽ സ്വ​ർ​ണ​വേ​ട്ട; ഷൂ​സി​ൽ പേ​സ്റ്റ് രൂ​പ​ത്തി​ൽ ഒ​ളി​പ്പി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി

0

കൊ​ച്ചി:
നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി. ദു​ബാ​യി​യി​ല്‍ നി​ന്നു വ​ന്ന പാ​ല​ക്കാ​ട് സ്വ​ദേ​ശി ര​ജീ​ഷ് ആ​ണ് സ്വ​ര്‍​ണം ക​ട​ത്തി​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്ന് ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് അ​തി​വി​ദ​ഗ്ധ​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച 340 ഗ്രാം ​സ്വ​ര്‍​ണം പി​ടി​കൂ​ടി​യ​ത്.

ധ​രി​ച്ചി​രു​ന്ന ഷൂ​സി​ന​ടി​യി​ൽ പ്ര​ത്യേ​ക അ​റ​യു​ണ്ടാ​ക്കി നി​റം​മാ​റ്റി​യ സ്വ​ര്‍​ണം പേ​സ്റ്റ് രൂ​പ​ത്തി​ലാ​ണ് ഇ​യാ​ൾ സൂ​ക്ഷി​ച്ച​ത്.

ക​ഴി​ഞ്ഞ​ദി​വ​സ​ങ്ങ​ളി​ലും നെ​ടു​മ്പാ​ശേ​രി​യി​ല്‍ സ്വ​ര്‍​ണം പി​ടി​കൂ​ടി​യി​രു​ന്നു. മാ​ലി​യി​ല്‍ നി​ന്നും വ​ന്ന വി​മാ​ന​ത്തി​ന്‍റെ ടോ​യ്‌​ല​റ്റി​ല്‍ അ​ഞ്ഞൂ​റോ​ളം ഗ്രാം ​സ്വ​ര്‍​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Content Summary: Gold hunting in Nedumbasheri; Gold hidden in the form of paste in shoes is caught

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !