ഗ്രാമീണ പബ്ലിക്കേഷൻ സംഘടിപ്പിച്ച ' ഭാഷയുടെ ഗ്രാമീണത പുസ്തകപ്രകാശനത്തിൽ ' റംസിയ സി കെ യുടെ "സ്വാന്തം" എന്ന കവിതസമാഹാരം ബാലസാഹിത്യകാരൻ സി ആർ ദാസ് ശ്രീമതി ശ്രീലത വർമക്ക് നൽകി പ്രകാശനം ചെയ്തു. അതേ പരിപാടിയിൽ 35 ഓളം എഴുത്തുകാരുടെ കൃതികൾ കൂടി പ്രകാശനം നടത്തി.
തൃശൂർ വിവേകോദയ ബോയ്സ് ഹൈസ്കൂളിൽ നടന്ന പരിപാടിയിൽ ബാലസാഹിത്യകാരൻ സി ആർ ദാസ്, മദർ ആർട്സ് ആൻഡ് സയൻസ് കോളേജ് പ്രിൻസിപ്പൽ ശ്രീലത വർമ , സാഹിത്യകാരൻ സലി കെ.എസ് , ചലച്ചിത്ര സംവിധായകരായ ജയ ജോസ് രാജ് , സലാം ബാപ്പു എന്നിവർ പങ്കെടുത്തു. 35 കൃതികൾക്ക് പുറമെ ഗ്രാമീണയുടെ എഴുത്തുകാരുടെ എഴുത്തുകൾ ഉൾപ്പെടുത്തിയ ഡിസംബറിലെ കവിതാസമാഹാരവും കഥാസമാഹാരവും പ്രകാശനം ചെയ്തു.
Content Summary: Writer Ramsia CK's "Swantam" poetry collection was released.. Eminent people attended..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !