കാടാമ്പുഴ : എം.എൽ.എയുടെ നിയോജക മണ്ഡലം ആസ്തി വികസന പദ്ധതിയിൽ നിന്ന് 50 ലക്ഷം രൂപ അനുവദിച്ച മാറാക്കര പഞ്ചായത്തിലെ 5 റോഡുകൾക്ക് ഭരണാനുമതിയായതായി പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ അറിയിച്ചു
ബാംബു കമ്പനി
കുണ്ടുവായിൽ റോഡ് - ടാറിംഗ് 10 ലക്ഷം,
നൂരിയാബാദ് പള്ളി റോഡ് കോൺക്രീറ്റ് - 10 ലക്ഷം,
കരളിക്കുഴി മാനാത്തിക്കുളമ്പ് റോഡ് നവീകരണം 10 ലക്ഷം,
ചെരുപ്പ് കുത്തി
നിമ്മിണിപ്പറമ്പ് കണക്കാഞ്ചേരിപ്പടി റോഡ്
നവീകരണം 10 ലക്ഷം,
പൂവ്വൻചിന വരിക്കോടൻ പടി റോഡ് നവീകരണം 10 ലക്ഷം എന്നീ റോഡുകൾക്കാണ് ഭരണാനുമതിയായത്. 2023 - 24 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾക്കായി ഫണ്ടനുവദിച്ചത്.
Content Summary: Mediavisionlive.in
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !