കോട്ടക്കൽ രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വെച് നടക്കുന്ന മലപ്പുറം റവന്യൂ ജില്ലാ കലോത്സവ നഗരിയിൽ നാളെമുതൽ കർശന വാഹന നിയന്ത്രം ഏർപ്പെടുത്തും.
സ്കൂൾ കോമ്പൗണ്ടിൽ വെഹിക്കിൾ പാസ്സ് ഉള്ള വാഹനങ്ങൾക്കും ഡിപ്പാർട്ട്മെൻ്റ് വാഹനങ്ങൾക്കും ഹയർഗുഡ്സ് വാഹനങ്ങൾക്കും മാത്രമേ പ്രവേശനം അനുവദിക്കൂ. നൽകിയ നിർദേശങ്ങൾ അനുസരിച്ചായിരിക്കണം വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത്.
മത്സരാർത്ഥികളുമായി വരുന്ന വാഹനങ്ങൾ സ്കൂൾ ഗ്രൗണ്ടിന് പുറത്ത് കുട്ടികളെ ഇറക്കി ഹോട്ടൽ വിരാടിനടുത്തുള്ള പാർക്കിങ് ഗ്രൗണ്ട് ടൈറ്റാനിക് എക്സിബിഷൻ പാർക്കിങ് ഗ്രൗണ്ട് പുത്തൂർ ബൈപ്പാസ് പാർക്കിങ് ഗ്രൗണ്ട് എന്നിവടങ്ങളിലാണ് പാർക്ക്ചെയ്യേണ്ടത്.
പാർക്കിങ് ഏരിയകൾ അടങ്ങിയ മാപിന് താഴെ കാണുന്ന QR കോഡ് സ്കാൻ ചെയ്യുക
Content Summary: Strict vehicular control in Kottakal Kalotsava city from Tuesday .. Scan QR code .. know parking details
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !