മലപ്പുറം റവന്യൂ ജില്ലാ കലോൽസവത്തിൽ 1268 പോയിൻ്റുമായി മങ്കട ഉപജില്ല ചാമ്പ്യൻമാരായി .1187 പോയിൻ്റുമായി കൊണ്ടോട്ടി രണ്ടാം സ്ഥാനത്തും 1174 പോയിൻ്റുമായി വേങ്ങര ഉപജില്ല മൂന്നാം സ്ഥാനത്താനവും കരസ്ഥമാക്കി
∙ യുപി ജനറൽ : 1.മങ്കട (181), 2.കിഴിശ്ശേരി(168), 3.പെരിന്തൽമണ്ണ, വേങ്ങര (164).
∙ ഹൈസ്കൂൾ ജനറൽ: 1.കൊണ്ടോട്ടി (357), 2.വേങ്ങര (356), 3.മങ്കട (341)
∙ എച്ച്എസ്എസ് ജനറൽ: 1. മങ്കട (407), 2.മലപ്പുറം (362), പെരിന്തൽമണ്ണ (348)
∙ യുപി അറബിക്: 1.അരീക്കോട്, താനൂർ,മഞ്ചേരി,കിഴിശ്ശേരി,പെരിന്തൽമണ്ണ,മേലാറ്റൂർ, തിരൂർ (65), 2.കൊണ്ടോട്ടി, വണ്ടൂർ,എടപ്പാൾ,വേങ്ങര,മലപ്പുറം (63), 3. മങ്കട, പൊന്നാനി (61)
∙ എച്ച്എസ് അറബിക്: 1.മലപ്പുറം, കൊണ്ടോട്ടി, അരീക്കോട്, താനൂർ, കിഴിശ്ശേരി (95), 2. മങ്കട, കുറ്റിപ്പുറം, വേങ്ങര (93), 3. എടപ്പാൾ, മേലാറ്റൂർ, തിരൂർ, പരപ്പനങ്ങാടി, മഞ്ചേരി, നിലമ്പൂർ (91)
∙ യുപി സംസ്കൃതം: 1. മങ്കട (93), 2. മേലാറ്റൂർ, കുറ്റിപ്പുറം, കൊണ്ടോട്ടി (88), 3. വേങ്ങര, മഞ്ചേരി (86)
∙ എച്ച്എസ് സംസ്കൃതം: 1. കുറ്റിപ്പുറം, മങ്കട (93), 2.വണ്ടൂർ (89), 3.പരപ്പനങ്ങാടി (87)
∙ യുപി ജനറൽ: 1. തൃപ്പനച്ചി എയുപിഎസ് (45), 2. അരീക്കോട് ജിഎംയുപിഎസ് (40), 3.കിഴിശ്ശേരി ഗണപത് എയുപിഎസ് (36)
∙ എച്ച്എസ് ജനറൽ: 1.പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (142), 2.മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (103), 3. കാവനൂർ ജിഎച്ച്എസ്എസ് (102).
∙ എച്ച്എസ്എസ് ജനറൽ: 1.പുലാമന്തോൾ ജിഎച്ച്എസ്എസ് (126), 2.പാലേമാട് എസ്‌വിഎച്ച്എസ്എസ് (121), 3. താനൂർ ഡിജിഎച്ച്എസ്എസ്, എടരിക്കോട് പികെഎംഎംഎച്ച്എസ്എസ് (116)
∙ യുപി അറബിക്: 1. മുള്ള്യാകുർശി പിടിഎംയുപിഎസ്, കരുവാരകുണ്ട് ദാറുന്നജാത്ത് യുപിഎസ് (35),2. തൃപ്പനച്ചി എയുപിഎസ്, ആനക്കയം ജിപി ഗവ.യുപിഎസ് പന്തല്ലൂർ (25), 3. കിഴിശ്ശേരി ഗണപത് എയുപിഎസ്, എടയൂർ കെഎംയുപിഎസ്, തിരൂർ ടിഐസിഎച്ച്എസ്, ∙∙∙ക്രസന്റ് ഇംഗ്ലിഷ് സ്കൂൾ (20)
∙ എച്ച്എസ് അറബിക്: 1. കൊട്ടുക്കര പിപിഎംഎച്ച്എസ്എസ് (70), 2. പൂക്കൊളത്തൂർ സിഎച്ച്എംഎച്ച്എസ്എസ് (60), ഈഴുവത്തിരുത്തി ഐഎസ്എസ്എച്ച്എസ്എസ് (41)
∙ യുപി സംസ്കൃതം: 1. വിളയിൽ പറപ്പൂർ വിപിഎയുപിഎസ് (57), 2. മേലാറ്റൂർ ആർഎംഎച്ച്എസ്എസ് (50), 3. കോട്ടൂർ എകെഎംഎച്ച്എസ്എസ് (48)
∙ എച്ച്എസ് സംസ്കൃതം : 1. മേലാറ്റൂർ ആർഎംഎച്ച്എസ് (68),2. പൊന്നാനി എവിഎച്ച്എസ്എസ് (63), 3. തിരൂർ ജിബിഎച്ച്എസ്എസ് (46)
ജില്ലാ കലോത്സവം കൃത്യതയോടെ തത്സമയം സംപ്രേഷണം ചെയ്തും വാർത്തകൾ ഏറ്റവും വേഗത്തിൽ പൊതുജനങ്ങളിലേക്ക് എത്തിച്ചും സുസ്ത്യർഹമായ സേവനം കാഴ്ചവെച്ച മീഡിയ വിഷൻ ചാനലിനെയും വേദിയിൽ ആദരിച്ചു
Content Summary: The curtain fell on the district art festival. Mangada sub-district overall champions..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !