ദേശീയപാത വളാഞ്ചേരി വട്ടപ്പാറയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം. തിങ്കളാഴ്ച രാവിലെ 9.10 ഓടെ വട്ടപ്പാറ SNDP ഓഫീസിനു സമീപമാണ് സംഭവം.KNRCL കമ്പനിയുടെ ടോറസും കോളേജ് വിദ്യാർത്ഥി സഞ്ചരിച്ച ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ കുറുമ്പത്തൂർ ചിറ്റേപ്പുറത്ത് മുഹമ്മദ് ആഷിഖിനെ പരുക്കുകളോടെ വളാഞ്ചേരി നടക്കാവിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും തുടർന്ന് കോട്ടയ്ക്കൽ ആസ്റ്റർ മിംസിലേയ്ക്ക് മാറ്റുകയും ചെയ്തു. തലയ്ക്കും നെഞ്ചിനും ഇടതു കൈയ്ക്കുമാണ് പരുക്കേറ്റിട്ടുള്ളത്. പുറമണ്ണൂരിലെ സ്വകാര്യ കോളേജിലെ വിദ്യാർത്ഥിയാണ് ആഷിഖ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: A student was seriously injured in a collision between a Taurus lorry and a bike on the Valanchery Vattapara National Highway.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !