ചോദിച്ചപ്പോള്‍ കൊടുത്തില്ല; സഹോദരന്റെ സ്കൂട്ടര്‍ തീയിട്ട് നശിപ്പിച്ചു

0

കോഴിക്കോട്:
നാദാപുരത്ത് വീട്ടുമുറ്റത്തിരുന്ന സ്കൂട്ടര്‍ തീയിട്ട കേസില്‍ പരാതിക്കരന്റെ സഹോദരൻ അറസ്റ്റില്‍. ചേരക്കാട്ടില്‍ സ്വദേശി സജിലേഷ് ആണ് പിടിയിലായത്.

ആവശ്യപ്പെട്ടപ്പോള്‍ സ്കൂട്ടര്‍ നല്‍കാതിരുന്നതിലുള്ള വൈരാഗ്യമാണ് സ്കൂട്ടറിന് തീയിടാൻ കാരണം.

ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയാണ് വീട്ടുമുറ്റത്തിരുന്ന അനീഷിന്റെ സ്കൂട്ടറിന് തീയിട്ടത്. തീപിടിച്ച്‌ സ്കൂട്ടര്‍ പൂര്‍ണമായും കത്തി നശിച്ചു. തുടര്‍ന്ന് സംഭവം പൊലീസില്‍ അറിയിച്ചു. സഹോദരൻ സജിലേഷ് സ്കൂട്ടര്‍ ആവശ്യപ്പെട്ടിരുന്നെന്ന് അനീഷ് മൊഴി നല്‍കി.

പിന്നാലെ നടത്തിയ അന്വേഷണത്തില്‍ കുറ്റ്യാടിയിലെ പെട്രോള്‍ പമ്ബില്‍ നിന്നും സജിലേഷ് പെട്രോള്‍ വങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കിട്ടി. സജിലേഷിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തപ്പോള്‍ പ്രതി കുറ്റം സമ്മതിച്ചു. പ്രതിയെ വീട്ടിലും കുറ്റ്യാടി പെട്രോള്‍ പമ്ബിലും എത്തിച്ച്‌ തെളിവെടുപ്പ് നടത്തി.

Content Summary: When asked, it was not given; His brother's scooter was set on fire

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !