Trending Topic: PV Anwer

ഓടിക്കൊണ്ടിരുന്ന ഓമ്‌നി വാന്‍ കത്തി; ഡ്രൈവര്‍ പുറത്തേക്ക് ചാടി രക്ഷപ്പെട്ടു

0

തിരുവനന്തപുരം:
വെള്ളയമ്ബലത്ത് ഓടിക്കൊണ്ടിരുന്ന സിഎന്‍ജി വാന്‍ കത്തി. പേരൂര്‍ക്കടയില്‍ നിന്നും അമ്ബലമുക്കിലേക്ക് വരികയായിരുന്ന ഓമ്‌നി സിഎന്‍ജി വാനിനാണ് തീപിടിച്ചത്.

വാനില്‍ നിന്നും തീ ഉയരുന്നതുകണ്ട ഡ്രൈവര്‍ ജോര്‍ജ് വര്‍ഗീസ് വാഹനത്തില്‍ നിന്നും പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. നിയന്ത്രണം വിട്ട വാന്‍ ഡിവൈഡര്‍ മറികടന്ന് വലതുഭാഗത്തേക്ക് നീങ്ങി.

സംഭവം കണ്ടു നിന്ന നാട്ടുകാര്‍ കട്ടകളും കല്ലുകളും എറിഞ്ഞാണ് വഹനത്തെ തടഞ്ഞത്. തീപിടുത്തം അറിഞ്ഞെത്തിയ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സിഎന്‍ഡി ലീക്ക് പരിഹരിക്കുകയും തീ അണയ്ക്കുകയും ചെയ്തു.

രാവിലെ അപകടം നടന്ന സമയത്ത് റോഡില്‍ വലിയ തിരക്ക് ഉണ്ടാകാതിരുന്നത് വന്‍ അപകടം ഒഴിവാക്കി.

Content Summary: Omni van knifed while running; The driver jumped out and escaped

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !