'ഹെവൻസ് ഫെസ്റ്റ്' പൂക്കാട്ടിരി സഫയിൽ..

0

പൂക്കാട്ടിരി
: മലപ്പുറം, പാലക്കാട് മേഖല (റീജിയൺ 2)  'ഹെവൻസ് ഫെസ്റ്റ്' പൂക്കാട്ടിരി സഫ ഹെവൻസ് സ്കൂളിൽ വെച്ച് ഡിസംബർ 09 ന് നടക്കും.14 സ്ഥാപനങ്ങളിൽ നിന്നായി 400 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുക്കും. കുരുന്നുകളുടെ ഖുർആൻ പാരായണനം ,ഹിഫ്ള്, ആംഗ്യപ്പാട്ട്, കഥ പറയൽ, പദ്യം ചൊല്ലൽ, പ്രസംഗം, മാർച്ചിങ് സോങ്, സംഘഗാനം, ഒപ്പന, നാടൻപാട്ട്, ക്വിസ്, കോലാട്ടം, തുടങ്ങിയ മത്സരങ്ങർ നടക്കും പരിപാടിയുടെ നടത്തിപ്പിന് വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു.

ഭാരവാഹികൾ: ജമാത്തെ ഇസ് ലാമി ജില്ലാ പ്രസിഡൻ്റ് ഡോ: നഹാസ് മാള, ഹെവൻസ് പ്രി സ്കൂൾ സംസ്ഥാന ഡയറക്ടർ സി.എച്ച് അനീസുദ്ദീൻ (മുഖ്യ രക്ഷാധികാരികൾ ) , സഫ സ്ഥാപനങ്ങളുടെ ചെയർമാൻ യാസിർ .വി . പി ( ചെയർമാൻ ) , അബ്ദുറഹിമാൻ ഫാറൂക്കി , ഹഫ്സ പാഷ ( വൈസ് ചെയർമാൻ ) ഷമീർ യു.എ ( ജനറൽ കൺവീനർ ) , മിക് ദാദ് ( കൺവീനർ ) 

ഹെവൻസ് സംസ്ഥാന ഡയരക്ടർ അനീസുദ്ദീൻ . സി.എച്ച് അധ്യക്ഷത വഹിച്ച യോഗത്തിൽ, ഹെവൻസ് സെക്ഷൻ ഹെഡ് ടി.എം യൂനുസ്, ഹെവൻസ് ഫെസ്റ്റ് ഇൻചാർജ് സിദ്ദിക്കുൽ അക്ബർ, സഫ ഹെവൻസ് മേധാവി സജ്ന. കെ ച്ച് , ഡയരക്ടർ അബ്ദുൽ റഷീദ് പാലാറ എന്നിവർ സംസാരിച്ചു . സഫ ഹെവൻസ് മാനേജർ ഷമീർ യു എ സ്വാഗതവും , പൊന്നാനി ഹെവൻസ് മാനേജർ അബുദുറഹിമാൻ ഫാറൂക്കി നന്ദിയും രേഖപ്പെടുത്തി. വിവിധ കമ്മിറ്റി കൺവീനർമാരെ യോഗത്തിൽ വെച്ച് തിരഞ്ഞെടുത്തു.

Content Summary: Heavens Fest at Pookattiri Safa...

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !