വയറു വേദനയ്ക്ക് ചികിത്സ തേടി എത്തി; പ്ലസ് വണ്‍ വിദ്യാര്‍ഥിനി ആറ് മാസം ഗര്‍ഭിണി; യുവാവിനെതിരെ പോക്സോ കേസ്

0

കണ്ണൂര്‍:
പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവിനെതിരെ കേസ്. വയറു വേദനയെ തുടര്‍ന്നു വിദ്യാര്‍ഥിനി ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

പരിശോധിച്ച ഡോക്ടര്‍ക്ക് സംശയം തോന്നി. പിന്നാലെയാണ് ആറ് മാസം ഗര്‍ഭിണിയാണെന്നു സ്ഥിരീകരിച്ചത്.

ആശുപത്രി അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരം അറിയിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ പൊലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തു.

മാതാപിതാക്കള്‍ പുറത്തു പോയപ്പോള്‍ യുവാവ് വീട്ടിലെത്തി പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി. യുവാവിനെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.

Content Summary: Came seeking treatment for abdominal pain; Plus One student six months pregnant; POCSO case against youth

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !