കുറ്റിപ്പുറം: കുറ്റിപ്പുറം പാലത്തിന് മുകളിൽ വാഹനാപകടത്തിൽ യുവാവ് മരിച്ചു. ബൈക്കും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്..
കുറ്റിപ്പുറം കഴുത്തല്ലൂർ സ്വദേശി മങ്ങാട്ടുപള്ളിയാലിൽ റസാക്കിന്റെ മകൻ സനാഹ് (22വയസ്റ്റ് ) ആണ് മരണപ്പെട്ടത്.
മാതാവ്:കദീജ, സഹോദരങ്ങൾ: സൈനുൽ ആബിദ്, ഷഹൽ, സഫ്വാൻസലാഹുദ്ദീൻ. മൃതദേഹം തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
Content Summary: Accident on Kuttipuram Bridge - Youth dies
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !