തിരൂർ നവകേരള സദസ്സിൽ ലഭിച്ചത് 4094 പരാതികൾ

0

ജനങ്ങളെ അടുത്തറിയാൻ മുഖ്യമന്ത്രിയും മന്ത്രിമാരും ഒന്നിച്ച്  തുഞ്ചന്റെ മണ്ണിലെ ത്തിയപ്പോൾ  നാടിനും അതൊരു ആഘോഷമായി. 4.30 നുള്ള പരിപാടിക്ക് രാവിലെ മുതൽ തന്നെ ജനങ്ങളുടെ ഒഴുക്ക് ആരംഭിച്ചിരുന്നു. ചെറുതും വലുതുമായ നിരവധി പരാതികളുമായാണ് പലരും നവകേരള സദസിന് എത്തിയത്.
ഇവിടെ പരാതികൾ നൽകിയാൽ അവയ്ക്ക് പരിഹാരം ഉണ്ടാകുമെന്ന പൂർണ വിശ്വാസത്തിലാണ് പരാതിക്കാരേറയും . പരാതിക്കാരുടെ എണ്ണം വർദ്ധിച്ചതോടെ കൗണ്ടറുകൾക്ക് മുന്നിലും തിരക്കേറി .

തിരൂർ ഗവ: ബോയ്സ് ഹയർ സെക്കണ്ടറി.സ്കൂൾ മൈതാനത്ത് നവകേരള സദസിനോടനുബന്ധിച്ച്  പ്രത്യേകം തയാറാക്കിയ 21 പരാതി കൗണ്ടറുകളിൽ നിന്നായി 4094 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതിൽ 1644 പരാതികൾ സ്ത്രീകളും ,641 എണ്ണം മുതിർന്ന പൗരൻമാരും , 235 ഭിന്നശേഷി ക്കാരുടെ പരാതികളുമാണ് ലഭിച്ചിട്ടുള്ളത് '

Content Summary: 4094 complaints were received in Tirur Navakerala assembly

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !