കൊച്ചി: ട്രാവല്‍ ഏജൻസിയുടെ ടിക്കറ്റ് ബുക്കിങ് അക്കൗണ്ട് ഹാക്ക് ചെയ്‌ത് 25 ലക്ഷം രൂപ തട്ടിയ യുവാവ് പിടിയില്‍.
ഹൈദരാബാദ് സ്വദേശി ആമിര്‍ ഹുസൈൻ (29) ആണ് സൈബര്‍ പൊലീസിന്റെ പിടിയിലായത്.
കേരളത്തില്‍ നിരവധി ബ്രാഞ്ചുകളുള്ള ട്രാവല്‍ ഏജൻസിക്ക് വെബ് ടിക്കറ്റെടുക്കാൻ ഇൻഡിഗോ അനുവദിച്ചിട്ടുള്ള യൂസര്‍ ക്രെഡിറ്റ് അക്കൗണ്ട് ഹാക്ക് ചെയ്‌ത് വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്‌താണ് തട്ടിപ്പ് നടത്തിയത്.
സൈബര്‍ ക്രൈം പൊലീസ് ഇൻസ്പെക്ടര്‍ ജെ തോമസ്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍മാരായ എസ് രമേശ്, ആര്‍ അരുണ്‍, അജിത് രാജ്, നിഖില്‍ ജോര്‍ജ്, എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
Content Summary: 25 lakhs by hacking travel agency's account; The young man is under arrest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !