വളാഞ്ചേരി നഗരസഭ ബസ്ൻ്റാൻ്റിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ജൂൺ 2ന് വെള്ളിയാഴ്ച രാവിലെ 6 മണി മുതൽ ഉച്ചക്ക് 2 മണി വരെ വളാഞ്ചേരി ബസ്ൻ്റാൻ്റ് അടച്ചിടുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു.
Content Highlights: Valancherry bus station is closed
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !