ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കണം: കർശന നിർദേശവുമായി ഹൈക്കോടതി

0

കൊച്ചി:
ദേശീയപാതയിലെ കുഴികൾ ഉടൻ അടയ്ക്കണമെന്ന കർശന നിർദേശവുമായി ഹൈക്കോടതി. നെടുമ്പാശേരിയിൽ റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികൻ മരിച്ച സംഭവത്തിൽ ഇടപെട്ടാണ് കോടതിയുടെ നിർദേശം.

എൻഎച്ച്എഐ റീജിയണൽ ഓഫീസർക്കും പ്രോജക്റ്റ് ഡയറക്ടർക്കുമാണ് അമികസ്ക്യൂറി വഴി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ നിർദേശം നൽകിയത്.

ശനിയാഴ്ച പുലർച്ചെ നെടുമ്പാശേരിയിലെ റോഡിലെ കുഴിയിൽ വീണ് പറവൂർ മാഞ്ഞാലി സ്വദേശി ഹാഷിമാണ് മരിച്ചത്. ബൈക്കിൽനിന്നു തെറിച്ചുവീണ ഹാഷിമിനെ മറ്റൊരു വാഹനം ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !